Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 15 മത് ഉപരാഷ്ട്രപതി?

Aഎം. വെങ്കയ്യ നായിഡു

Bരാംനാഥ് കോവിന്ദ്

Cസി പി രാധാകൃഷ്ണൻ

Dജഗ്ദീപ് ധൻഖഡ്

Answer:

C. സി പി രാധാകൃഷ്ണൻ

Read Explanation:

• നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് • എതിർ സ്ഥാനാർഥി ഇന്ത്യ സഖ്യത്തിന്റെ ജസ്റ്റിസ് ബി സുദർശൻ റെഡ്‌ഡി


Related Questions:

വിധി നിർണയ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഗവൺമെന്റിന്റെ മറ്റ് ഏജൻസികൾ ഏതെല്ലാം?

  1. സെൻട്രൽ ബോർഡ് ഓഫ് റവന്യൂ
  2. കസ്റ്റംസ് ആൻഡ് എക്സൈസ് കളക്ടർമാർ
    അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ഗുണങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?
    തപാൽ വാർത്താവിനിമയ വകുപ്പുകൾ ഏതു ഗവൺമെൻ്റിൻ്റെ അധികാര പരിധിയിലാണ് ?
    അശരണരായ സ്ത്രീകൾക്കുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതി ?
    താഴെപ്പറയുന്നവയിൽ ഏതാണ് സിവിൽ സർവീസിന്റെ പ്രവർത്തനമല്ലാത്തത് ?