Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവി ?

Aജനറൽ മനോജ് പാണ്ഡെ

Bജനറൽ ഉപേന്ദ്ര ദ്വിവേദി

Cജനറൽ എം എം നരവനെ

Dജനറൽ ദൽബീർ സിംഗ് സുഹാഗ്

Answer:

B. ജനറൽ ഉപേന്ദ്ര ദ്വിവേദി

Read Explanation:

• ഇന്ത്യൻ കരസേനയുടെ 46-ാമത്തെ ഉപ മേധാവിയായിരുന്ന വ്യക്തിയാണ് ഉപേന്ദ്ര ദ്വിവേദി • 2024 ജൂണിൽ വിരമിച്ച കരസേനാ മേധാവി - ലഫ്. മനോജ് പാണ്ഡെ


Related Questions:

2022ലെ പ്രസിഡന്റ് കളർ പുരസ്കാരം നേടിയ നാവികസേനയുടെ സാങ്കേതിക സ്ഥാപനം ?
ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?
ഫ്ലാഗ് ഓഫീസർ നേവൽ ഏവിയേഷനും, ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഗോവ ഏരിയയും (FOGA) ആയി ചുമതലയേറ്റ മലയാളി ?
ഇന്ത്യയിലെ ആദ്യ വനിതാ ഫ്‌ളൈറ്റ് ടെസ്റ്റ് എഞ്ചിനീയർ ?
2023 ലെ ഇന്ത്യൻ എയർ ഫോഴ്സ് ഡേ പരേഡിന് വേദിയായ സ്ഥലം ?