App Logo

No.1 PSC Learning App

1M+ Downloads
47-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആരാണ്?

Aജസ്റ്റീസ് സദാശിവം

Bജസ്റ്റീസ് അൽത്തമാസ് കബീർ

Cജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ

Dജസ്റ്റീസ് കുര്യൻ ജോസഫ്

Answer:

C. ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ


Related Questions:

സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യാനുള്ള പ്രമേയം പാർലമെൻറ്റിൽ പാസായാൽ തുടരന്വേഷണത്തിൻറെ ഭാഗമായ 3 അംഗ അന്വേഷണ കമ്മിറ്റിയിൽ പെടാത്തതാര് ?
ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര് ?
അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ പുറപ്പെടുവിക്കുന്ന റിട്ട് ?
സോഷ്യൽ ജസ്റ്റിസ് ബഞ്ച് പ്രവർത്തനമാരംഭിച്ച വർഷം ഏത് ?