App Logo

No.1 PSC Learning App

1M+ Downloads
59-ാമത് (2024) ജ്ഞാനപീഠം പുരസ്‌കാര ജേതാവ് ?

Aവിനോദ് കുമാർ ശുക്ല

Bദാമോദർ മൗസോ

Cഗുൽസാർ

Dരഘുവീർ ചൗധരി

Answer:

A. വിനോദ് കുമാർ ശുക്ല

Read Explanation:

• പ്രമുഖ ഹിന്ദി എഴുത്തുകാരനാണ് വിനോദ് കുമാർ ശുക്ല • ജ്ഞാനപീഠം പുരസ്‌കാരം ലഭിക്കുന്ന 12-ാമത്തെ ഹിന്ദി എഴുത്തുകാരനാണ് അദ്ദേഹം • ഈ പുരസ്‌കാരം ലഭിച്ച ഛത്തീസ്ഗഡിൽ നിന്നുള്ള ആദ്യത്തെ വ്യക്തി • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - നൗക്കർ കി തരഹ്, ഖിലേഗാ തോ ദേഖേംഗെ, ദീവാർ മേ ഏക് ഖിഡ്കി രെഹതി ഹെ, പെഡ് പർ ക്രമ, മഹാവിദ്യാലയ, അതിരിക്ത നഹിം, ലഗ്ഭാഗ് ജയ്‌ഹിന്ദ്‌ • പുരസ്കാരത്തുക - 11 ലക്ഷം രൂപ • പ്രഥമ പുരസ്‌കാരം നൽകിയത് - 1965 • പ്രഥമ പുരസ്‌കാര ജേതാവ് - ജി ശങ്കരക്കുറുപ്പ്


Related Questions:

16-ാമത് (2023 ലെ) ബഷീർ സാഹിത്യപുരസ്കാരത്തിനു അർഹനായത് ആര് ?
കേരള സഹകരണ വകുപ്പ് നൽകുന്ന 2024 ലെ റോബർട്ട് ഓവൻ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
2024ലെ മികച്ച നോവലിനുള്ള പദ്മരാജൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന 2024 ലെ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
2023 ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻറെ കവിത വിഭാഗത്തിലെ മികച്ച കൃതിക്കുള്ള പുരസ്‌കാരം നേടിയ ദിവാകരൻ വിഷ്ണുമംഗലത്തിൻറെ കൃതി ഏത് ?