Challenger App

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 64-ാമത് ഡെപ്യൂട്ടി ഗവർണർ ?

Aസ്വാമിനാഥൻ ജാനകി രാമൻ

Bടി. റാബി ശങ്കർ

Cഎം . രാജേശ്വര റാവു

Dജെയിംസ് ബ്രെയ്ഡ് ടെയ്ലർ

Answer:

A. സ്വാമിനാഥൻ ജാനകി രാമൻ

Read Explanation:

  • RBI യുടെ ആദ്യത്തെ ഡെപ്യൂട്ടി ഗവർണർ - ജെയിംസ് ബ്രെയ്ഡ് ടെയ്ലർ 
  • RBI യുടെ നിലവിലെ  ഡെപ്യൂട്ടി ഗവർണർ ( 64-ാ മത് ) - സ്വാമിനാഥൻ ജാനകി രാമൻ 
  • RBI യുടെ 63 -ാ മത്  ഡെപ്യൂട്ടി ഗവർണർ - ടി. റാബി ശങ്കർ 
  • RBI യുടെ 62 -ാ മത്  ഡെപ്യൂട്ടി ഗവർണർ - എം . രാജേശ്വര റാവു

Related Questions:

ആർബിഐ-യെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി ?

  1. ധനനയ രൂപീകരണവും നടപ്പാക്കലും
  2. 1999 ലെ വിദേശനാണ്യ മാനേജ്‌മെൻ്റ് ആക്‌ട് കൈകാര്യം ചെയ്യുക
  3. കറൻസി നോട്ടുകൾ മാറ്റി നശിപ്പിക്കുന്നു
  4. സുരക്ഷിതവും കാര്യക്ഷമവുമായ പേയ്മെൻ്റ് സംവിധാനങ്ങളുടെ ആമുഖവും നവീകരണവും
    What is the period of a fiscal year?
    സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക്, സെബി, പിഎഫ്ആർഡിഎ എന്നിവയുടെ നിയന്ത്രണത്തിനുകീഴിൽ വരുന്ന സ്ഥാപനങ്ങളുടെ സേവനങ്ങൾക്ക് ഉപയോഗിക്കുന്ന നമ്പറിന് പ്രത്യേക സീരീസ് അനുവദിക്കാൻ തീരുമാനിച്ചത് ?
    പണപ്പെരുപ്പ രഹിത ഉപകരണം ഏതാണ്?
    ഭാരതീയ റിസർവ് ബാങ്കിൻറെ ആസ്ഥാനം ?