App Logo

No.1 PSC Learning App

1M+ Downloads

പണപ്പെരുപ്പ രഹിത ഉപകരണം ഏതാണ്?

Aഓപ്ഷൻ ബോണ്ട്

Bവേരിയബിൾ റേറ്റ് ബോണ്ട്

Cഇൻഡക്സ് ലിങ്ക്ഡ് ഗിൽട് ബോണ്ട്

Dഡീപ്പ് ഡിസ്‌കൗണ്ട് ബോണ്ട്

Answer:

C. ഇൻഡക്സ് ലിങ്ക്ഡ് ഗിൽട് ബോണ്ട്

Read Explanation:

Index linked bonds are bonds in which payment of income on the principal is related to the consumer price index or another specific price index.


Related Questions:

പണത്തിന്റെ വിതരണം കുറയുന്നത് മൂലം പണത്തിന്റെ മൂല്യം വർധിക്കുന്ന അവസ്ഥ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പണത്തിന് മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥയെ നാണയ ചുരുക്കം എന്ന് വിളിക്കുന്നു.

2.പണത്തിൻറെ വിതരണം കുറയുന്നതുമൂലം പണത്തിന് മൂല്യം വർദ്ധിക്കുന്ന അവസ്ഥയെ നാണയപ്പെരുപ്പം എന്ന് വിളിക്കുന്നു.

ഫണ്ടുകളുടെ അപര്യാപ്‌തത വരുമ്പോൾ കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഫണ്ടിൻറെ പലിശ നിരക്കിന് എന്ത് പറയുന്നു ?

ബാങ്ക് നിരക്ക് എന്താണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പണം കൊടുക്കുന്നതിൻ്റെ നിയന്ത്രണത്തിലൂടെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന നയം നാണ്യ നയം എന്നറിയപ്പെടുന്നു.

2.ഇന്ത്യയിൽ നാണ്യ നയം നിയന്ത്രിക്കുന്നത് 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ'യാണ്.