Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിലിൽ "ഹോണററി പാം ദി ഓർ" പുരസ്‌കാരം നേടിയ നടി ആര് ?

Aജോഡി ഫോസ്റ്റർ

Bജെയിൻ ഫോണ്ട

Cജെയിൻ അലക്‌സാണ്ടർ

Dമെറിൽ സ്ട്രീപ്പ്

Answer:

D. മെറിൽ സ്ട്രീപ്പ്

Read Explanation:

• 2024 ലെ ഹോണററി പാം ദി ഓർ പുരസ്‌കാരം ലഭിച്ച സംവിധായകൻ - ജോർജ്ജ് ലൂക്കോസ് (അമേരിക്ക) • പുരസ്‌കാരം ലഭിച്ച സ്ഥാപനം - സ്റ്റുഡിയോ ഗിബ്ലി (ജാപ്പനീസ് ആനിമേഷൻ സ്റ്റുഡിയോ)


Related Questions:

2021-ലെ മികച്ച നടനുള്ള 74-മത് ബാഫ്ത പുരസ്കാരം നേടിയതാര് ?
2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഇംഗ്ലീഷ് നടൻ?
' ലോക സിനിമയുടെ മെക്ക ' എന്നറിയപ്പെടുന്നത് ?
ഹോളിവുഡ് വോക്ക് ഓഫ് ഫെയിം താരനിരയിൽ ഇടം പിടിച്ച ഇന്ത്യൻ സിനിമ താരം ?
ചാർലി ചാപ്ലിൻ അന്തരിച്ചവർഷം?