Challenger App

No.1 PSC Learning App

1M+ Downloads
തുറന്ന വാതിൽ നയം പ്രഖ്യാപിച്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആരാണ് ?

Aഹെന്ററി ക്ലേ

Bജോൺ ഹേയ്

Cമാർട്ടിൻ വാൻ ബുറാൻ

Dലസ് മക്ളിൻ

Answer:

B. ജോൺ ഹേയ്

Read Explanation:

ചൈനയുടെ കമ്പോളങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശമുണ്ടെന്ന അമേരിക്കയുടെ വാദമാണ് തുറന്ന വാതിൽ നയം എന്നറിയപ്പെട്ടത്.


Related Questions:

ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ ഫലമായി ബ്രിട്ടൻ പിടിച്ചെടുത്ത ചൈനീസ് പ്രദേശം ഏതാണ് ?
വിദേശ ഇടപെടലിനും അധിപത്യത്തിനും അനുകൂല നിലപാട് സ്വീകരിച്ച ചൈനീസ് രാജവംശം ഏത് ?
Who led the Chinese Revolution in 1911?
രാഷ്ട്രത്തിന്റെ പുനർ നിർമ്മാണത്തിനുള്ള മൂന്നു തത്വങ്ങളായ 'സാൻ' 'മിൻ' 'ച്യൂയി' നടപ്പാക്കിയ ഭരണാധികാരി?
കറുപ്പ് യുദ്ധങ്ങൾ ഏതൊക്ക രാജ്യങ്ങൾ തമ്മിലായിരുന്നു ?