Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് ശില്പി ആര്

Aഹോമി ജെ ഭാഭ

Bവിക്രം സാരാഭായി

Cജവഹർലാൽ നെഹ്റു

Dഡോ .രാജാ രാമണ്ണ

Answer:

B. വിക്രം സാരാഭായി

Read Explanation:

  • തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പ്രവർത്തനം ആരംഭിച്ച വർഷം ?
    1963
  • തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം UNO ക്ക് സമർപ്പിച്ച വർഷം ?
    1968
  • ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണത്തിൻറെ 60-ാം വാർഷികത്തടനുബന്ധിച്ച് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 2023 നവംബർ 25 നു വിക്ഷേപിച്ച റോക്കറ്റ് -
    ആർ എച്ച് 200 റോക്കറ്റ്
  • തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ആദ്യമായി വിക്ഷേപിച്ച റോക്കറ്റ് -നൈക്ക് അപ്പാച്ചെ

Related Questions:

ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ റോവർ അറിയപ്പെടുന്നത് ?
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായ ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ച ദിവസം ഏത്?
ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിച്ച ആദ്യ ഇന്ത്യൻ വനിത ആര് ?
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ?
Mars orbiter mission launched earth's orbiton: