Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതിയുടെ കവർപേജ് അലങ്കരിച്ച ചിത്രകാരൻ ആര്?

Aനന്ദലാൽ ബോസ്

Bഅമൃത ഷെർഗിൽ

Cഅബനീന്ദ്രനാഥ ടാഗോർ

Dരാജാ രവിവർമ്മ

Answer:

A. നന്ദലാൽ ബോസ്

Read Explanation:

ഗ്രാമീണ ചെണ്ടക്കാരൻ, ഗാന്ധി മാർച്ച്, അന്നപൂർണ്ണ, സതി എന്നിവ നന്ദലാൽ ബോസിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. ഗ്രാമീണ ജീവിതം എന്ന ചിത്രം വരച്ചത് - അമൃത ഷെർഗിൽ

Related Questions:

Which state is popularly known as 'Dandiya' Dance?
"A Passion For Dance" എന്ന പേരിൽ ആത്മകഥ എഴുതിയ കലാകാരി ആര് ?
താഴെ പറയുന്നവയിൽ അമൃത ഷേർഗിലിന്റെ ചിത്രം ഏത്?
സതി എന്ന സാമൂഹ്യദുരാചാരത്തിന്‍റെ ചിത്രം വരച്ച പ്രശസ്ത ചിത്രകാരന്‍ അര് ?
സമുദ്രഗുപ്തനെ 'ഇന്ത്യൻ നെപ്പോളിയൻ' എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ