App Logo

No.1 PSC Learning App

1M+ Downloads
' മലമ്പുഴ ഉദ്യാനത്തിലെ യക്ഷി ' എന്ന ശിൽപം നിർമ്മിച്ച കലാകാരൻ ആരാണ് ?

Aആർട്ടിസ്റ്റ് നമ്പൂതിരി

Bകാനായി കുഞ്ഞിരാമൻ

Cഎ രാമചന്ദ്രൻ

Dഎം.വി. ദേവൻ

Answer:

B. കാനായി കുഞ്ഞിരാമൻ

Read Explanation:

  • പൊതുസ്ഥലത്ത് ശില്പങ്ങൾ സ്ഥാപിക്കുന്ന സമ്പ്രദായം മുന്നോട്ട് വെച്ച കലാകാരനാണ് കാനായി കുഞ്ഞിരാമൻ.

Related Questions:

The Priest-King figure from the Indus Valley Civilization was made of which material?
The Amaravati School of art primarily flourished under the patronage of which dynasty?
What is the primary historical significance of the Ashokan pillar at Vaishali?
Which of the following correctly describes the artistic style of the Amaravati School?
What does the circular abacus of the Sarnath Lion Capital symbolize?