App Logo

No.1 PSC Learning App

1M+ Downloads
"ബിയോണ്ട് ടെന്‍ തൗസന്റ്" ആരുടെ കൃതിയാണ്?

Aസുനില്‍ ഗവാസ്‌ക്കര്‍

Bഅലന്‍ ബോര്‍ഡര്‍

Cസച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

Dഇന്‍സമാം ഉള്‍ ഹഖ്‌

Answer:

B. അലന്‍ ബോര്‍ഡര്‍

Read Explanation:

  • മുൻ ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് താരമാണ് അലൻ റോബർട്ട് ബോർഡർ

Related Questions:

ചൈനയുടെ ദേശീയ കായിക വിനോദം ഏതാണ് ?
ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം?
അടുത്തിടെ സൗദി അറേബ്യയുടെ ടെന്നീസ് അംബാസഡറായി നിയമിതനായ താരം ആര് ?
ഒളിമ്പിക്സിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരയിനം ഏത് ?
കൊച്ചു കുട്ടികൾക്ക് വേണ്ടി ആദ്യമായി ബേബി ഒളിംപിക്സ് ആരംഭിച്ച രാജ്യം ?