Challenger App

No.1 PSC Learning App

1M+ Downloads
എഡ്ജ് ഓഫ് ദി സീ ആരുടെ രചനയാണ്?

Aറേച്ചൽ കാഴ്സൺ

Bവങ്കാരി മാതായി

Cകാൾ ലീനസ്

Dഎലീനർ കാറ്റൻ

Answer:

A. റേച്ചൽ കാഴ്സൺ

Read Explanation:

റേച്ചൽ ലൂയിസ് കാഴ്സൺ അമേരിക്കൻ മറൈൻ ബയോളജിസ്റ്റും പരിസ്ഥിതി സംരക്ഷകയുമായിരുന്നു. 1907-ൽ അമേരിക്കയിലെ പെനിസിൽവാനിയയിൽ ജനിച്ചു. റേച്ചൽ കാഴ്സൺന്റെ ലോക പ്രശസ്ത രചനയാണ് സൈലൻറ് സ്പ്രിങ് അഥവാ നിശബ്ദ വസന്തം.


Related Questions:

"എ മാസ്‌ക് ദി കളർ ഓഫ് ദി സ്കൈ" (A Mask, the colour of the Sky) എന്ന നോവലിൻറെ രചയിതാവ് ആര് ?
"മനുഷ്യ അവബോധത്തെ സംബന്ധിച്ച ഉപന്യാസം" എന്ന വിശ്വ പ്രസിദ്ധ കൃതിയുടെ കർത്താവ് ആര്
' Immortal India ' is the book written by :
' ലെസ് മിസറബിൾസ് ' എന്ന പുസ്തകം രചിച്ചതാര് ?
"ഞാൻ ചിന്തിക്കുന്നു. അതുകൊണ്ടു ഞാനുണ്ട്'' - ആരുടെ വാക്കുകളാണിത്?