App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്രങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഗീതാഗോവിന്ദത്തിന്റെ കർത്താവ് ആര് ?

Aഷട്കാല ഗോവിന്ദമാരാർ

Bജയദേവ കവി

Cശ്യാമശാസ്ത്രികൾ

Dഉദ്ദണ്ഡശാസ്ത്രികൾ

Answer:

B. ജയദേവ കവി


Related Questions:

'മണികെട്ട്' എന്ന ചടങ്ങ് കൊണ്ട് പ്രസിദ്ധമായ ക്ഷേത്രം ഇവയിൽ ഏത് ?
നാഗരാജ ക്ഷേത്രം എവിടെ ആണ് ?
ക്ഷേത്രത്തിലെ ധ്വജ സ്തംഭത്തിനു ഉത്തമം ആയ വൃക്ഷം ഏതാണ്‌ ?
ക്ഷേത്രത്തിൽ നിവേദ്യം പാകപ്പെടുത്തുന്ന സ്ഥലത്തിന് പറയുന്ന പേരെന്താണ് ?
ക്ഷേത്രത്തിലെ കിണർ അശുദ്ധമായാൽ ചെയ്യപ്പെടേണ്ട പരിഹാരം?