'ഔട്ട് ലൈൻസ് ഓഫ് എജുക്കേഷനൽ ഡോക്ട്രിൻസ്' ആരുടെ രചനയാണ് ?
Read Explanation:
ജൊഹാൻ ഫ്രഡറിക് ഹെർബർട്ട്
- ഹെർബർട്ടിന്റെ ജന്മദേശം ജർമ്മനിയാണ്.
- വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ഹെർബർട്ടാണ്.
- മനുഷ്യമനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രധാനമായും മൂന്നു രീതിയിലുള്ളവയാണ് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു :-
-
- സാമ്യമുള്ളവ
- വൈവിധ്യമുള്ളവ
- വൈരുദ്ധ്യ സ്വഭാവമുള്ളവ
- ജൊഹാൻ ഫ്രഡറിക് ഹെർബർട്ടിന്റെ വിദ്യാഭ്യാസ ചിന്തകളെയും നൂതനാശയങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഹെർബർട്ടിന്റെ പുസ്തകമാണ് സയൻസ് ഓഫ് എഡ്യൂക്കേഷൻ.
- സദാചാരം എന്ന ഒറ്റവാക്കിൽ വിദ്യാഭ്യാസ ലക്ഷ്യത്തെ ഒതുക്കാമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ ചിന്തകനാണ് ഹെർബർട്ട് .