Challenger App

No.1 PSC Learning App

1M+ Downloads
' ഞാൻ ' എന്ന ആത്മകഥയുടെ രചയിതാവ് ?

Aതിക്കോടിയൻ

Bഎൻ.എൻ. പിള്ള

Cതോപ്പിൽ ഭാസി

Dസി. കേശവൻ

Answer:

B. എൻ.എൻ. പിള്ള


Related Questions:

' മനുഷ്യന് ഒരു ആമുഖം ' എഴുതിയത് ആര് ?
ഭാഷാ നൈഷധം ചമ്പുവിൻറ്റെ കർത്താവ് :
'സൗന്ദര്യലഹരി' ആരുടെ കൃതിയാണ്?
" ജോസഫ് ആന്റൺ : എ മെമ്മയർ " എന്ന കൃതിയുടെ കര്‍ത്താവാര് ?
വാരാണസി എന്ന നോവൽ രചിച്ചതാര്?