Challenger App

No.1 PSC Learning App

1M+ Downloads
'സ്മാരകശിലകൾ' എന്ന നോവൽ രചിച്ചത് ?

Aസക്കറിയ

Bടി. പത്മനാഭൻ

Cഎം. മുകുന്ദൻ

Dപുനത്തിൽ കുഞ്ഞബ്ദുള്ള

Answer:

D. പുനത്തിൽ കുഞ്ഞബ്ദുള്ള

Read Explanation:

  • പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകൾ.

  • സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതിയാണിത്.

  • പുനത്തിൽ കുഞ്ഞബ്‌ദുള്ള രചിച്ച യാത്രാവിവരണഗ്രന്ഥം - വോൾഗയിൽ മഞ്ഞു പെയ്യുന്നു

  • പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ ആത്മകഥയുടെ പേര് - നഷ്ടജാതകം


Related Questions:

കൊഗ്നറ്റീവ് ന്യൂറോളജിയുടെ തലത്തിൽ ഉൾപ്പെടുന്ന ചിന്തകളും വാക്കുകളും സർഗ്ഗാത്മകതയും അപഗ്രഥിക്കുന്ന "ചീരിയും ചിന്തയും സർഗ്ഗാത്മകതയും" എന്ന വൈജ്ഞാനികഗ്രന്ഥം രചിച്ചതാര്?
നിരൂപകൻ, വാഗ്‌മി, വിദ്യാഭ്യാസമന്ത്രി എന്നീ നിലകളിൽ പ്രശസ്തനായ സാഹിത്യകാരൻ ?
The book ‘Moksha Pradeepam' is authored by
Who among the following is known for his/her books 'The Algebra of Infinite Justice', 'Kashmir: The Case for Freedom' and Capitalism: A Ghost Story'?
താഴെ പറയുന്നവയിൽ വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണമേത് ?