Challenger App

No.1 PSC Learning App

1M+ Downloads
"11 റൂൾസ് ഫോർ ലൈഫ് : സീക്രട്ട്സ് ടു ലെവൽ അപ്പ്" എന്ന കൃതി രചിച്ചത് ആര് ?

Aജുമ്പാ ലാഹിരി

Bഅരവിന്ദ് അഡിഗ

Cഅനിതാ നായർ

Dചേതൻ ഭഗത്

Answer:

D. ചേതൻ ഭഗത്

Read Explanation:

• ചേതൻ ഭഗത്തിൻറെ പ്രധാന കൃതികൾ - ദി ത്രീ മിസ്‌റ്റേക്സ് ഓഫ് മൈ ലൈഫ്, ഫൈവ് പോയിൻറ് സംവൺ, 2 സ്റ്റേറ്റ്സ് : ദി സ്റ്റോറി ഓഫ് മൈ മാരേജ്, വൺ ഇന്ത്യൻ ഗേൾ


Related Questions:

1888 - ൽ പ്രസിദ്ധീകരിച്ച ' ഇന്ത്യ ' എന്ന കൃതി രചിച്ചത് ഇന്ത്യയിലെ താഴെപ്പറയുന്ന ഇംഗ്ലീഷ് സിവിൽ സർവീസുകാരനാണ്.
' കോർട്ടിങ് ഇന്ത്യ : ഇംഗ്ലണ്ട് , മുഗൾ ഇന്ത്യ ആൻഡ് ദി ഒറിജിൻസ്‌ ഓഫ് എംപയർ ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
രത്തൻ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രമായ "Ratan N. Tata: The Authorized Biography" രചിച്ച വ്യക്തി ?
അഗ്നി ചിറകുകൾ എന്ന കൃതിയുടെ രചയിതാവ് ?
Which of the following books authored by Jhumpa Lahiri?