Challenger App

No.1 PSC Learning App

1M+ Downloads
"ബഷീർ മുതൽ എം ടി" വരെ എന്ന പുസ്തകത്തിന്റെ രചയിതാവ്?

Aചെലങ്ങാട്ട് ഗോപാലകൃഷ്ണൻ

Bജോൺ പോൾ

Cഎസ് ബാസുരചന്ദ്രൻ

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

C. എസ് ബാസുരചന്ദ്രൻ

Read Explanation:

•പുസ്തകം പ്രകാശനം ചെയ്തത്- സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ


Related Questions:

റഷ്യയിൽ നടന്ന ഇന്റര്‍നാഷണല്‍ സിമ്പോളിക് ആര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം നേടിയത് ?
സാധാരണയായി ലീഫ് സ്പ്രിംഗിനെ ആക്സിലുമായി എന്തു സംവിധാനം ഉപയോഗിച്ചാണ് ബന്ധിപ്പിക്കു ന്നത്?
2019-ലെ ബഷീർ പുരസ്കാരം നേടിയ വ്യക്തി ?
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാറിൽ ഏറ്റവും കൂടുതൽ നോമിനേഷനുകൾ ഉണ്ടായിരുന്ന ചലച്ചിത്രം ?
ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി അഭിനയിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മലയാളി ആരാണ് ?