Challenger App

No.1 PSC Learning App

1M+ Downloads
അന്തരിച്ച പോപ്പ് ഇതിഹാസം മൈക്കൽ ജാക്‌സന്റെ ജീവിതം ആസ്പദമാക്കി അടുത്തവർഷം പുറത്തിറങ്ങുന്ന സിനിമ?

AThis Is It

BMoonwalker

C"മൈക്കൽ"

DMan in the Mirror

Answer:

C. "മൈക്കൽ"

Read Explanation:

• ചിത്രത്തിൽ മൈക്കിൾ ജാക്സന്റെ അനന്തരവൻ ജാഫർ ജാക്സണാണ് മൈക്കൽ ജാക്സനാകുന്നത്. • അന്റോയിൻ ഫുക്വയാണ് സംവിധായകൻ.


Related Questions:

"ഫ്ലാഷ്ബാക്ക്: എൻറെയും സിനിമയുടെയും" എന്നത് ആരുടെ ആത്മകഥ ആണ് ?
കേരളത്തിലാദ്യമായി കുട്ടികൾക്കായി നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വേദിയായ ജില്ല
മലയാളത്തിലെ ആദ്യത്തെ ത്രീഡി ചിത്രം
സാംബശിവൻ സ്മാരക സമിതിയുടെ 2022-ലെ സാംബശിവൻ ദേശീയ പുരസ്കാരം ലഭിച്ചത് ?
28 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മുഖ്യാതിഥി