App Logo

No.1 PSC Learning App

1M+ Downloads
"ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി ; ആൻ ഓട്ടോബയോഗ്രഫി" എന്ന കൃതി എഴുതിയത് ആര് ?

Aകരംബീർ സിംഗ്

Bസുനിൽ ലാമ്പ

Cമനോജ് മുകുന്ദ് നരവനെ

Dആർ കെ ബദൗരിയ

Answer:

C. മനോജ് മുകുന്ദ് നരവനെ

Read Explanation:

• മുൻ കരസേനാ മേധാവി ആണ് മനോജ് മുകുന്ദ് നരവനെ


Related Questions:

'ബിഫോർ മെമ്മറി ഫേഡ്‌സ് : ആൻ ഓട്ടോബയോഗ്രഫി' എഴുതിയത് ആരാണ് ?
"Thought and Reflections" എന്ന കൃതി രചിച്ചതാര് ?
Who wrote the book 'The Algebra of Infinite Justice'?
' Azadi: Freedom. Fascism. Fiction ' is the book written by :
"The Return of the Red Roses'is the biography of ?