App Logo

No.1 PSC Learning App

1M+ Downloads
“ഗാന്ധിജിയും അരാജകത്വവും" (Gandhi & Anarchy) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?

Aകെ കേളപ്പൻ

Bചേറ്റൂർ ശങ്കരൻ നായർ

Cപണ്ഡിറ്റ് കെ.പി. കറുപ്പൻ,

Dവൈകുണ്ഠ‌ സ്വാമികൾ

Answer:

B. ചേറ്റൂർ ശങ്കരൻ നായർ

Read Explanation:

  • 1922 ലാണ് ഗാന്ധിജി വിമർശിച്ച് ചേറ്റൂർ ശങ്കരൻ നായർ ഈ കൃതി രചിക്കുന്നത്

Related Questions:

ലോക്സഭാ സെക്രട്ടറിയായി നിയമിതനായ മലയാളി:
' ദ്രാവിഡ കഴകം ' സ്ഥാപിച്ചത് ആരാണ് ?
1989 - ൽ തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി ?
നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ച സർക്കാർ ?
മൗലാനാ അബ്‌ദുൽ കലാം ആസാദ് പ്രഥമ മന്ത്രിസഭയിലെ ഏത് വകുപ്പാണ് കൈകാര്യം ചെയ്‌തിരുന്നത്‌ ?