App Logo

No.1 PSC Learning App

1M+ Downloads
"മനുഷ്യാവകാശ നിയമങ്ങളും" മനുഷ്യത്വ രഹിത തെറ്റുകളും എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?

Aഉപേന്ദ്ര ബാക്സി

Bഅഞ്ജു സോണി

Cവി. ആർ. കൃഷ്ണ അയ്യർ

Dപ്രൊഫ.ആർ. പി രമണൻ

Answer:

C. വി. ആർ. കൃഷ്ണ അയ്യർ

Read Explanation:

• ജുഡീഷ്യൽ ആക്ടിവിസത്തിന്റെ തുടക്കക്കാരനായി മാറിയ ഇന്ത്യൻ ജഡ്ജിയായിരുന്നു ജസ്റ്റിസ് വൈദ്യനാഥപുരം രാമകൃഷ്ണയ്യർ. • രാജ്യത്ത് നിയമസഹായ പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കമിട്ടു.


Related Questions:

ആര്യന്മാർ ഇന്ത്യയിൽ എത്തിയത് മധ്യേഷ്യയിൽ നിന്നാണ് എന്ന അഭിപ്രായത്തിന്റെ വക്താവ് ആര്?
' കോർട്ടിങ് ഇന്ത്യ : ഇംഗ്ലണ്ട് , മുഗൾ ഇന്ത്യ ആൻഡ് ദി ഒറിജിൻസ്‌ ഓഫ് എംപയർ ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
Who wrote 'Calcutta Chromosome' ?
Who wrote 'World of Strangers'?
കല്ലേൽ പൊക്കുടന്റെ ആത്മകഥ :