"കർമ്മയോഗിനി വീരാംഗന" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?Aസ്‌മൃതി ഇറാനിBവിജയ കിഷോർ രഹത്കർCസുഷമ സിങ്Dഅരുന്ധതി ഭട്ടാചാര്യAnswer: B. വിജയ കിഷോർ രഹത്കർ Read Explanation: • ഇൻഡോറിലെ രാജ്ഞിയായിരുന്ന അഹല്യാഭായി ഹോൾക്കറിനെ കുറിച്ചുള്ള പുസ്തകം • ദേശീയ വനിതാ കമ്മീഷൻ്റെ നിലവിലെ അധ്യക്ഷയാണ് വിജയ കിഷോർ രഹത്കർRead more in App