App Logo

No.1 PSC Learning App

1M+ Downloads
'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്‌ ആര്?

Aകോവിലന്‍

Bഇ.കെ നയനാര്‍

Cകെ.കരുണാകരന്‍

Dഇ.എം.എസ്‌

Answer:

D. ഇ.എം.എസ്‌

Read Explanation:

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്

  • കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - ഇ.എം.എസ്‌. നമ്പൂതിരിപ്പാട്

  • ഇ.എം.എസ് നമ്പൂതിരിപ്പാട് ജനിച്ചത് -1909 ജൂൺ 13

  • മുഖ്യമന്ത്രിയായതിനു ശേഷം പ്രതിപക്ഷം നേതാവായ ആദ്യ വ്യക്തി - ഇ.എം.എസ്

  • ഇ.എം.എസ്. അന്തരിച്ചത് -1998 മാർച്ച് 19

  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി - ഇ.എം.എസ്

പ്രധാന കൃതികൾ

  • കേരളം മലയാളികളുടെ മാതൃഭൂമി

  • ബെർലിൻ ഡയറി

  • വേദങ്ങളുടെ നാട്

  • ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം

  • നെഹ്‌റു:ഐഡിയോളജി ആൻ്റ് പ്രാക്ടീസ്

  • കാറൽ മാർക്സ് : പുതുയുഗത്തിന്റെ വഴികാട്ടി

  • ഒന്നേകാൽ കോടി മലയാളികൾ

  • കേരള സൊസൈറ്റി ആന്റ്റ് പൊളിറ്റിക്സ് : എ ഹിസ്റ്റോറിക്കൽ സർവേ

  • കേരള : യെസ്റ്റർഡേ, ടുഡേ ആന്റ്റ് ടുമോറോ

  • കേരളത്തിലെ കർഷക പ്രസ്ഥാനത്തിൻ്റെ ഒരു ഹ്രസ്വ ചരിത്രം (A SHORT HISTORY OF THE PEASANT MOVEMENT IN KERALA)


Related Questions:

ഗാന്ധിജിയും അരാജകത്വവും ആരുടെ പുസ്തകമാണ്?
കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെ കുറിച്ച് സൂചന നൽകുന്ന ഷെയ്ഖ് സൈനുദ്ധീൻ രചിച്ച കൃതി ഏത് ?
മറിയാമ്മ നാടകത്തിന്റെ കർത്താവാര് ?

 Consider the following pairs of authors and their works :

(1) Parvathy Nenmenimangalam - Punarjanmam

(2) Annachandi- Kalapakarchakal

(3) Akkamma Cherian - 1114 nte Katha

(4) Lalithambika Antharjanam - Agnisakshi

Which of the following pairs are incorrect? 

In which book of 'Patanjali' have descriptions about the land of Kerala?