Challenger App

No.1 PSC Learning App

1M+ Downloads
"ക്ഷോഭമടങ്ങാത്ത ലങ്ക" എന്ന പുസ്തകം എഴുതിയത് ആര്?

Aഉണ്ണി ആർ

Bമനു എസ് പിള്ള

Cകെ ആർ മീര

Dഡെന്നി തോമസ് വട്ടക്കുന്നേൽ

Answer:

D. ഡെന്നി തോമസ് വട്ടക്കുന്നേൽ

Read Explanation:

• ഡെന്നി തോമസ് വട്ടക്കുന്നേലിന്റെ ശ്രദ്ധേയ രചനകൾ ആണ് "കോവിഡ് എന്ത് ? എന്തുകൊണ്ട് ?", "ഞങ്ങൾ അഭയാർത്ഥികൾ" എന്നിവ.


Related Questions:

കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?
Who was the first president of SPCS?
താഴെപറയുന്നവയിൽ തകഴിയുടെ നോവൽ അല്ലാത്തത് ഏത് ?
ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം ഏത്?
' കോവിലൻ ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?