Challenger App

No.1 PSC Learning App

1M+ Downloads
“മേക്കിംങ്ങ് ഓഫ് എ ക്രിക്കറ്റർ' എന്ന കൃതിയുടെ രചയിതാവ് :

Aഎം.എസ്. ധോണി

Bസച്ചിൻ തെൻഡുൽക്കർ

Cസുനിൽ ഗവാസ്കർ

Dഅജിത് തെൻഡുൽക്കർ

Answer:

D. അജിത് തെൻഡുൽക്കർ


Related Questions:

2025 മെയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്?
ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായികതാരം ആരാണ് ?
രാജ്യാന്തര ട്വന്റി20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന പുരുഷതാരം ?
ഹോക്കി കളിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം ?
2019-ലെ ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടര്‍ 18 ഓപ്പണ്‍ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം ?