Challenger App

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റു വീഴ്ത്തിയ ബൗളർ ആരാണ് ?

Aഷെയ്ൻ വോൺ

Bജെയിംസ് ആൻഡേഴ്‌സൺ

Cമുത്തയ്യ മുരളിധരൻ

Dഅനിൽ കുംബ്ലെ

Answer:

C. മുത്തയ്യ മുരളിധരൻ

Read Explanation:

  • ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ ആണ്. അദ്ദേഹം 800 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുണ്ട്.

  • രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ ഷെയ്ൻ വോൺ (708 വിക്കറ്റ്) ഉം, മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സൺ (704 വിക്കറ്റ്) ഉം ആണ്.


Related Questions:

2025 ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2025 ൽ നടക്കുന്ന IPL ക്രിക്കറ്റ് ടൂർണമെൻറിൻ്റെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിൻ്റെ പുതിയ ക്യാപ്റ്റൻ ?
"മുതിത് ഡാനി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ലോക ചെസ്സിലെ എലീറ്റ് ക്ലബ്ബിൽ അംഗമായ ആദ്യ മലയാളി താരം ആര് ?