Challenger App

No.1 PSC Learning App

1M+ Downloads
ഒപ്റ്റിക്സ് എന്ന ബുക്ക് ന്റെ രചയിതാവ് ആര് ?

Aഹൈഗൻസ്

Bമാക്‌സ്‌വെൽ

Cന്യൂട്ടൺ

Dദെക്കാർത്തെ

Answer:

C. ന്യൂട്ടൺ

Read Explanation:

  • ഒപ്റ്റിക്സ് (OPTICS) എന്ന് പേരിട്ട തൻ്റെ പുസ്തകത്തിൽ ന്യൂട്ടൺ ഈ മാതൃക കൂടുതലായി ഉപയോഗിക്കുകയും വികസിപ്പിക്കുകയും ചെയ്തു. 


Related Questions:

ഒരേ തരംഗ ദൈർഘ്യവും ആവൃത്തിയും ഒരേ ഫേസും അഥവാ സ്ഥിരമായ ഫേസ് വ്യത്യാസവും ഉള്ള തരംഗങ്ങളാണ്_______________________
ഒരു വജ്രത്തിലെ അതിയായ തിളക്കത്തിന്റെ കാരണം ഇതാണ്:
The total internal reflection prisms are used in
താഴെപ്പറയുന്നതിൽ ടോട്ടൽ ഇൻറേണൽ റിഫ്ലക്ഷൻ ക്രിട്ടിക്കൽ കോൺ (C) മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?
ഹൈഡ്രജന്റെ Balmer ശ്രേണിയിൽ കാണപ്പെടുന്ന തരംഗം ഏതാണ്?