Challenger App

No.1 PSC Learning App

1M+ Downloads
പെഡഗോഗി ഓഫ് ദി ഒപ്രെസ്ഡ് എന്ന ഗ്രന്ഥം ആരുടേതാണ് ?

Aപൗലോ ഫ്രയർ

Bപേസ്റ്റലോസി

Cകൊമിനിയസ്

Dമോണ്ടിസോറി

Answer:

A. പൗലോ ഫ്രയർ

Read Explanation:

  • Pedagogi of the Oppressed (മർദ്ദിതരുടെ ബോധന ശാസ്ത്രം )എന്ന ഗ്രന്ഥം പൗലോ ഫ്രയർ ടേതാണ്.

മറ്റ് പുസ്തകങ്ങൾ 

  • Education for critical consciousness 
  • Cultural action for freedom  
  • The politics of freedom 

Related Questions:

കളികളിൽ കൂടി പഠിക്കുക എന്ന തത്വത്തിന്റെ ഉപജ്ഞാതാവ് ആര്?
According to Bruner, a "spiral curriculum" can be best described as:
സംസ്ക്കാരം മനോവികാസത്തിന് സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞത് ?
ഒരു വിദ്യാർത്ഥി ക്ലാസിൽ വേണ്ടതിലുമധികം ക്രിയാശീലനാണ്. ഒരു സ്ഥലത്ത് അടങ്ങിയിരിക്കാൻ അവന് ബുദ്ധിമുട്ടാണ്. എപ്പോഴും എന്തെങ്കിലും ചെയ്യണം. എന്താണവന്റെ പ്രശ്നം ?
ഒരു നല്ല ലൈബ്രറിയെ പോലെ പ്രായോഗികമായ മറ്റൊന്നുമില്ല എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആര് ?