പ്രാചീന മലയാളം എന്ന പുസ്തകത്തിന്റെ രചയിതാവിന്റെ പേര്.
Aശ്രീനാരായണ ഗുരു
Bപണ്ഡിറ്റ് കറുപ്പൻ
Cചട്ടമ്പി സ്വാമികൾ
Dവാഗ്ഭടാനന്ദന്‍
Aശ്രീനാരായണ ഗുരു
Bപണ്ഡിറ്റ് കറുപ്പൻ
Cചട്ടമ്പി സ്വാമികൾ
Dവാഗ്ഭടാനന്ദന്‍
Related Questions:
"ഇവിടെയുണ്ടുഞാൻ
എന്നറിയിക്കുവാൻ
മധുരമാമൊരു
കൂവൽ മാത്രം മതി”-ആരുടെ വരികൾ ?
താഴെ കൊടുത്തിരിക്കുന്നവയിൽ ചന്തുമേനോന്റെ നോവലുകൾ ഏവ ?
l) കുന്ദലത
ll) ഇന്ദുലേഖ
lll) മീനാക്ഷി
lV) ശാരദ