Challenger App

No.1 PSC Learning App

1M+ Downloads
"ദി ഒറിജിൻ ഓഫ് ലൈഫ്" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര്?

Aജയിംസ് വാട്ട്സൺ

Bഎ.ഐ. ഒപ്പാരിൻ

Cമാൽത്തസ്

Dലാമാർക്ക്

Answer:

B. എ.ഐ. ഒപ്പാരിൻ

Read Explanation:

  • ഒറിജിൻ ഓഫ് ലൈഫ്" (The Origin of Life) എന്ന പുസ്തകത്തിൻറെ രചയിതാവ് -എ.ഐ. ഒപ്പാരിൻ (A.I. Oparin) ആണ്.

  • അലക്സാണ്ടർ ഇവാനോവിച്ച് ഒപ്പാരിൻ എന്ന സോവിയറ്റ് ബയോകെമിസ്റ്റ് 1924-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു പ്രധാന സിദ്ധാന്തം അവതരിപ്പിക്കുന്നു. ഈ സിദ്ധാന്തം അനുസരിച്ച്, ഭൂമിയിലെ ആദ്യകാല സാഹചര്യങ്ങളിൽ നിന്ന് രാസപരിണാമത്തിലൂടെയാണ് ജീവൻ രൂപപ്പെട്ടത്.


Related Questions:

ജീവപരിണാമത്തെ കുറിച്ചുള്ള ആധുനിക ആശയത്തിന് അസ്ഥിവാരമിട്ട ശാസ്ത്രജ്ഞൻ?
Father of mutation theory
Choose the correct statement regarding halophiles:
ആദ്യമായി രൂപം കൊണ്ട് ജീവ വസ്തുവാണ് :
Which of the following is not a vestigial structure in homo sapiens ?