Challenger App

No.1 PSC Learning App

1M+ Downloads
ഉരഗങ്ങളുടെ കാലം [ഏജ് ഓഫ് റെപ്റ്റൈൽസ്] ഏത് യുഗത്തിൽ പെടുന്നു?

Aസെനോസോയിക്

Bമെസസോയിക്

Cപാലിയോസോയിക്

Dപ്രോട്ടോറോസോയിക്

Answer:

B. മെസസോയിക്

Read Explanation:

  • ഉരഗങ്ങളുടെ കാലം (Age of Reptiles) എന്ന് അറിയപ്പെടുന്നത് മെസോസോയിക് യുഗം ആണ്.

  • ഏകദേശം 252 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തുടങ്ങി 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അവസാനിച്ച ഒരു ഭൂമിശാസ്ത്രപരമായ കാലഘട്ടമാണിത്.

  • ഈ കാലയളവിലാണ് ദിനോസറുകളും മറ്റ് വലിയ ഉരഗങ്ങളും ഭൂമിയിൽ ആധിപത്യം സ്ഥാപിച്ചത്.


Related Questions:

ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്കളിൽ ഏറ്റവും ഭാരം കൂടിയത് ഏത്?
Most primitive member of the human race is:
"ദി ഒറിജിൻ ഓഫ് ലൈഫ്" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര്?
ഫോസിലുകളെ പറ്റിയുള്ള പഠനം?
ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകളെ _____ എന്നു പറയുന്നു.