Challenger App

No.1 PSC Learning App

1M+ Downloads
കാക്കേ കാക്കേ കൂടെവിടെ എന്ന കുട്ടിക്കവിതയുടെ കർത്താവ് ?

Aജി. ശങ്കരക്കുറുപ്പ്

Bകുഞ്ഞുണ്ണിമാഷ്

Cഉള്ളൂർ

Dബാലാമണിയമ്മ

Answer:

C. ഉള്ളൂർ

Read Explanation:

  • ഓമനേ നീയുറങ്ങൂ' എന്ന താരാട്ടുപാട്ട് എഴുതിയത് ഉള്ളൂർ ആണ്.

  • ഉള്ളൂരിൻ്റെ റിയലിസ്റ്റിക് കവിത - റിക്ഷ

  • സ്വാതിതിരുനാൾ സദസ്സിലെ പ്രമുഖനായിരുന്ന വടിവേലുവിനെക്കുറിച്ച് ഉള്ളൂർ എഴുതിയ കവിതയാണ് കാട്ടിലെ പാട്ട്

  • ഉള്ളൂർ രചിച്ച പച്ചമലയാള കൃതി - ഒരു നേർച്ച

  • ഉള്ളൂർ രചിച്ച നാടകം - അംബ


Related Questions:

ചോരശാസ്ത്രം എന്ന നോവലിൻ്റെ കർത്താവ് ?
പാഞ്ചാലിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവൽ ഏത്?
ജനകീയകല എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻപാട്ടുകളുടെ മുഖ്യമേന്മ ?
ക്രൈസ്‌തവ മഹാഭാരതം എന്നറിയപ്പെടുന്ന മഹാകാവ്യം ?
ഖസാക്കിൻ്റെ ഇതിഹാസത്തിലെ കാർട്ടൂൺ കഥാപാത്രം എന്ന് വിശേഷിപ്പിക്കുന്നത് ?