App Logo

No.1 PSC Learning App

1M+ Downloads
രാമവർമ്മ വിലാസം നാടകത്തിന്റെ രചയിതാവ് :

Aദാമോദരച്ചാക്യാർ

Bവാസുദേവൻ

Cബാലകവി

Dചന്ദ്രഗൂപ്തൻ

Answer:

C. ബാലകവി

Read Explanation:

  • കൊച്ചിയുടെ മധ്യകാല ചരിത്രത്തെപ്പറ്റി അറിവ് നൽകുന്ന നാടകങ്ങൾ - രാമവർമ്മ വിലാസം, രത്നകേതുദയം (ബാലകവി)

  • പോർട്ടുഗീസ് കാലഘട്ടത്തിൽ കൊച്ചി വാണിരുന്നവരിൽ ഏറ്റവും പ്രാപ്തനായിരുന്ന കേശവരാമവർമ്മയുടെ കഥ അഞ്ച് അങ്കണങ്ങളിലായി വർണ്ണിക്കുന്ന രചന - രാമവർമ്മ വിലാസം

  • രാമവർമ്മ വിലാസം നാടകത്തിന്റെ രചയിതാവ് - ബാലകവി

  • പെരുമ്പടപ്പ് സ്വരൂപത്തിലെ രാജാക്കൻമാരെക്കുറിച്ചുള്ള അറിവ് നൽകുന്ന രചനകൾ - വിടനിദ്രാഭാണം, ശിവവിലാസം

  • ശിവ വിലാസത്തിന്റെ രചയിതാവ് - ദാമോദരച്ചാക്യാർ

  • 16-ാം ശതകത്തിൽ നിലനിന്നിരുന്ന പൗരനീതിയുടെയും ദണ്ഡവിധങ്ങളുടെയും നിയമ സംഹിതയെക്കുറിച്ചും അറിവ് നൽകുന്ന കൃതി - വ്യവഹാരമാല

  • വാസുദേവന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങളടങ്ങിയ സംസ്കൃത കാവ്യം - ഭ്രമരസന്ദേശം


Related Questions:

സംഘകാല കൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം ഏത് ?
കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ ആരുടേതാണ് ?
In ancient Tamilakam, Hunting and collecting of forest resources were the means of livelihood of the people in the hilly .....................
നന്നങ്ങാടികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
വാസുദേവന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങളടങ്ങിയ സംസ്കൃത കാവ്യം :