Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ 700 വർഷം പഴക്കമുള്ള വട്ടെഴുത്ത് ലിഖിതം കണ്ടെത്തിയ "ചിറ്റടി മണ്ണൂർ ഭഗവതി ക്ഷേത്രം" ഏത് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?

Aകോഴിക്കോട്

Bതൃശ്ശൂർ

Cപാലക്കാട്

Dകൊല്ലം

Answer:

C. പാലക്കാട്

Read Explanation:

• വട്ടെഴുത്ത് - മലയാള ഭാഷയുടെ ആദ്യ ലിപി രൂപം


Related Questions:

പതിറ്റുപ്പത്ത് എന്ന സംഘകാല കവിതകൾ ക്രോഡീകരിച്ച കവി ആര് ?
'മലയാളം' ഏത് ഭാഷാഗോത്രത്തിൽ പെടുന്നു?
മഹാകാവ്യങ്ങൾ എന്ന വിഭാഗത്തിൽപ്പെടുന്ന സംഘകാല കൃതി ഏത് ?

തൃക്കൊടിത്താനം ശാസനങ്ങൾ  

  1. വൈഷ്ണവരുടെ 108 തിരുപ്പതികളിൽ ഒന്നായ തൃക്കൊടിത്താനം വിഷു ക്ഷേത്രത്തിലാണ് ഈ ശാസനങ്ങളുള്ളത്  
  2. കുലശേഖര ചക്രവർത്തിയായ കോത രവിവർമ്മയുടെ പതിനാലാം ഭരണ വർഷത്തിൽ രചിച്ച ശാസനം 
  3. ഊരാളന്മാർ പൂജാരിയെയോ മഹാഭാരത പട്ടത്താനക്കാരെയോ കൈക്കൂലി വാങ്ങി നിയമിക്കരുത് എന്ന് വിലക്കുന്നു   
  4. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വടക്കു പടിഞ്ഞാറേ ചുമരിലുള്ള ഈ ലിഖിതങ്ങൾ വട്ടെഴുത്ത് ലിപിയിലാണുള്ളത് 
കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്റെ പേര് എന്ത്?