Challenger App

No.1 PSC Learning App

1M+ Downloads
"ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്ന പ്രസിദ്ധമായ വരികൾ ആരുടേതാണ് ?

Aവയലാർ

Bപന്തളം കേരളവർമ

Cകുമാരനാശാൻ

Dജി.ശങ്കരകുറുപ്പ്

Answer:

B. പന്തളം കേരളവർമ

Read Explanation:

  • കാക്കേ കാക്കേ കൂടെവിടെ - ഉള്ളൂർ എസ് പരമേശ്വരയ്യർ
  • വരിക വരിക സഹജരേ - അംശി നാരായ പിള്ള
  • സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും - കുമാരനാശാൻ
  • ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം - വള്ളത്തോൾ നാരായണമേനോൻ
  • അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി - പന്തളം KP രാമൻപിള്ള
  • വെളിച്ചം  ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം - അക്കിത്തം അച്യുതൻ നമ്പൂതിരി

Related Questions:

വാക്കുകൾ പൂക്കുന്ന പൂമരം , സ്വപ്നങ്ങളുടെ സന്ധ്യ , പുതിയ മുഖങ്ങൾ , ഭാഷാ ദർശനം, ഭൂമിയുടെ ഗന്ധം തുടങ്ങിയ ഗ്രന്ഥങ്ങൾ എഴുതിയ മലയാള ഭാഷ പണ്ഡിതൻ ആരാണ് ?
ഉമ്മൻ ചാണ്ടിയെ കുറിച്ച പി.ടി ചാക്കോ എഴുതിയ ജീവചരിത്രപരമായ കൃതി ഏത് ?
ആരുടെ നേതൃത്വത്തിലാണ് വിവേകോദയം വാരിക പ്രസിദ്ധീകരിച്ചിരുന്നത് ?
"ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" എന്ന കൃതിയുടെ രചയിതാവ് ആര് ?
പച്ചമലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി ഏതാണ് ?