Challenger App

No.1 PSC Learning App

1M+ Downloads
'ലീലാവതി' എന്ന ഗണിതശാസ്ത്ര ഗ്രന്ഥത്തിൻറ്റെ കർത്താവ് ?

Aരാമാനുജൻ

Bവിഷ്ണു ഗുപ്തൻ

Cഭാസ്കരാചാര്യർ

Dപതഞ്ജലി

Answer:

C. ഭാസ്കരാചാര്യർ

Read Explanation:

ഇദ്ദേഹത്തിന്റെ മുഖ്യ കൃതിയാണ് 'സിദ്ധാന്ത ശിരോമണി'(1150 AD) അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്.


Related Questions:

ഖസാക്കിൻറ്റെ ഇതിഹാസം എന്ന നോവൽ എഴുതിയത് ആരാണ്?
Who is the author of the book, 'The Quest For A World Without Hunger'?
Playing time for National Anthem :
അഗ്നി ചിറകുകൾ എന്ന കൃതിയുടെ രചയിതാവ് ?
'പാഞ്ചാലിശപഥം' എഴുതിയതാരാണ് ?