Challenger App

No.1 PSC Learning App

1M+ Downloads
"അല്ലോഹലൻ" എന്ന നോവലിൻ്റെ രചയിതാവ് ആര് ?

Aകെ പി രാമനുണ്ണി

Bബെന്യാമിൻ

Cഅംബികാസുതൻ മാങ്ങാട്

Dഎബ്രഹാം വർഗീസ്

Answer:

C. അംബികാസുതൻ മാങ്ങാട്

Read Explanation:

• അംബികാസുതൻ മാങ്ങാടിൻ്റെ പ്രധാന കൃതികൾ - എൻമകജെ, ചിന്നമുണ്ടി, രണ്ടു മുദ്ര, ഒതേനൻ്റെ വാൾ, മരക്കാപ്പിലെ തെയ്യങ്ങൾ


Related Questions:

കേരളത്തിലെ ആദ്യത്തെ സംഗീത നാടകം?

താഴെപ്പറയുന്നവയിൽ വൈലോപ്പള്ളിയുടെ കൃതികൾ ഏതെല്ലാം ?

  1. പച്ചക്കുതിര
  2. കുന്നിമണികൾ
  3. മിന്നാമിന്നി

    ചേരുംപടി ചേർക്കുക.


    (a) മിടുക്കർ കൈരണ്ടും ചേർത്ത് കൊട്ടിയാൽ നഗരങ്ങൾ തകർന്നേക്കും മടിയർ മടിയരോട് കൈ കോർക്കുമ്പോൾ കാലം അട്ടിമറിയും

    (i) അസീം താന്നിമൂട്

    (b) അറ്റമില്ലാതെഴുന്ന ഭൂമിക്ക് മേൽ ഒറ്റഞാണായ് വലിഞ്ഞു മുറുകി ഞാൻ

    (ii) പി രാമൻ

    (c) റയിൽവക്കത്തുനിന്നൊന്നേ രണ്ടെന്നെണ്ണുന്ന കുട്ടിയിൽ അവസാനത്തെ പൂതത്തിൽ ആനന്ദം പുഞ്ചിരിച്ചിടും

    (iii) അനിത തമ്പി

    (d) അവരോരുത്തരുടേയും ജീവിതങ്ങളുടെ ആകെ തുകയും ജീവിച്ചിരിക്കുന്ന കുട്ടികൾ കണ്ടു കൂട്ടുന്ന കനവുകളുടെ ആകെ തുകയും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നക്ഷത്രങ്ങളുടെ കിറുകൃത്യമായ എണ്ണം

    (iv) പി എൻ ഗോപീകൃഷ്ണൻ


    (v) മോഹനകൃഷ്ണൻ കാലടി


    ഓമനപ്പൈതൽ ആരുടെ കൃതിയാണ്?
    ' രബീന്ദ്രനാഥ ടാഗോർസ് ഗീതാഞ്ജലി : എ പിക്റ്റോറിയൽ ട്രിബ്യുട്ട് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?