App Logo

No.1 PSC Learning App

1M+ Downloads
1923-ൽ രചിക്കപ്പെട്ട "ഭൂതരായർ' എന്ന നോവലിന്റെ കർത്താവ് ആര് ?

Aസി.വി. രാമൻപിള്ള

Bരാമവർമ്മ അപ്പൻ തമ്പുരാൻ

Cഅപ്പു നെടുങ്ങാടി

Dകെ. സരസ്വതി അമ്മ

Answer:

B. രാമവർമ്മ അപ്പൻ തമ്പുരാൻ

Read Explanation:

  • തൃശൂരില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന മംഗളോദയം മാസികയിലാണ് ‘ഭൂതരായര്‍’ പ്രസിദ്ധീകരിച്ചത്.  
  • അപ്പന്‍ തമ്പുരാന്‍ എഴുതിയ, ചെറുകഥയായിട്ടാണ് ഭൂതരായര്‍ പ്രസിദ്ധീകരിച്ചത്.
  • ഈ നോവലില്‍ നായകന്‍ - രാഷ്ട്രീയമാണ്, നായിക - ജനങ്ങളുടെ ശക്തിയും.

Related Questions:

'കമ്പ രാമായണം' എന്ന കൃതിയുടെ രചയിതാവ് ആര് ?
' അശ്വത്ഥാമാവ് വെറും ഒരു ആന ' എന്ന ആത്മകഥ ആരുടേതാണ് ?
2024 മെയ് മാസത്തിൽ പുറത്തിറങ്ങിയ പുസ്തകമായ "India that is Bharat An Introduction to the Constitutional Debates" എന്നതിൻ്റെ രചയിതാവ് ആര് ?
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാലസാഹിത്യകൃതി
ജവഹർലാൽ നെഹ്‌റുവിന് മാലയിട്ടു എന്ന പേരിൽ ഗോത്രവിഭാഗം ഊരുവിലക്ക് ഏർപ്പെടുത്തിയ ബുധിനിയുടെ ജീവിതത്തെ ആസ്പദമാക്കി "ബുധിനി" എന്ന പേരിൽ നോവൽ എഴുതിയത് ആര് ?