Challenger App

No.1 PSC Learning App

1M+ Downloads
"ഉല" എന്ന നോവൽ എഴുതിയത് ആര് ?

Aബാബു ജോസ്

Bസോമൻ കടലൂർ

Cസുഭാഷ് ചന്ദ്രൻ

Dകെ വി മോഹൻകുമാർ

Answer:

D. കെ വി മോഹൻകുമാർ

Read Explanation:

• കെ വി മോഹൻകുമാറിൻ്റെ പ്രധാന നോവലുകൾ - ഹേ രാമാ, ശ്രദ്ധാശേഷം, ജാരനും പൂച്ചയും, ഉഷ്‌ണരാശി, ഏഴാമിന്ദ്രിയം, മഹായോഗി, പ്രണയത്തിൻ്റെ മൂന്നാംകണ്ണ്, മഴൂർ തമ്പാൻ രണ്ടാം വരവ്


Related Questions:

എം ടി വാസുദേവൻ നായരുടെ സ്മാരകവും പഠനകേന്ദ്രവും സ്ഥാപിക്കുന്നത് എവിടെയാണ് ?
ഓണത്തെ കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ സംഘകാല കൃതി ഏതാണ് ?
മലയാള ഭാഷയിലെ ആദ്യത്തെ പാട്ട് കൃതി ഏതാണ് ?
ഉള്ളൂർ രചിച്ച പച്ച മലയാള കൃതി ഏത്?

കേരളത്തിലെ സാഹിത്യ അവാർഡുകൾ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക

  1. 2023ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് എസ് .കെ വസന്തൻ
  2. 2023ലെ വയലാർ അവാർഡ് ലഭിച്ചത് എസ് . ഹരീഷിൻ്റെ 'മീശ' എന്ന രചനയ്ക്ക്
  3. 2022ലെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിനു ലഭിച്ചു