App Logo

No.1 PSC Learning App

1M+ Downloads
'ഋതുമതി' എന്ന നാടകത്തിന്റെ രചയിതാവാര്?

Aവി.ടി. ഭട്ടതിരിപ്പാട്

Bപ്രേംജി

Cഎം.ആർ. ഭട്ടതിരിപ്പാട്

Dആര്യപള്ളം

Answer:

B. പ്രേംജി

Read Explanation:

യോഗക്ഷേമസഭ സ്ഥാപിച്ചത് - വി.ടി ഭട്ടതിരിപ്പാട്


Related Questions:

കേരളത്തിന്റെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ?
“കാരാട്ട് ഗോവിന്ദ മേനോൻ " പിൽക്കാലത്ത് ഏത് പേരിലാണ് പ്രശസ്തനായത് ?
യോഗക്ഷേമ സഭയുടെ പ്രഥമ അധ്യക്ഷൻ?
The Place where Sree Narayana Guru was born ?
അരുൾ നൂൽ ആരുടെ കൃതിയാണ്?