App Logo

No.1 PSC Learning App

1M+ Downloads
"കരുവന്നൂർ" എന്ന ചെറുകഥാ സമാഹാരത്തിൻ്റെ രചയിതാവ് ?

Aപ്രഭാ വർമ്മ

Bടി പത്മനാഭൻ

Cഎസ് കെ വസന്തൻ

Dപെരുമ്പടവം ശ്രീധരൻ

Answer:

B. ടി പത്മനാഭൻ

Read Explanation:

• ടി പത്മനാഭൻ്റെ പ്രധാന കൃതികൾ - നളിനകാന്തി, എൻ്റെ പ്രിയപ്പെട്ട കഥകൾ, ബുദ്ധ ദർശനം, കാലഭൈരവൻ, ഇരുട്ടും മുൻപേ, അപൂർവ്വരാഗം, പെരുമഴപോലെ,


Related Questions:

കഥകളിയിൽ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായ "കോട്ടക്കൽ ശിവരാമൻ്റെ" ആത്മകഥയുടെ പേരെന്ത് ?
രാമചന്ദ്രവിലാസം രചിച്ചത് ആര്?
' ഒളിവിലെ ഓർമ്മകൾ ' ആരുടെ ആത്മകഥ ?
പച്ചമലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി ഏതാണ് ?
'സോളമന്റെ തേനീച്ചകൾ' എന്ന ഓർമ്മക്കുറിപ്പുകൾ' എഴുതിയത് ആരാണ് ?