App Logo

No.1 PSC Learning App

1M+ Downloads
തെലങ്കാന സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഗാനമായ "ജയ ജയ ഹേ തെലുങ്കാന" എന്ന ഗാനത്തിൻ്റെ രചയിതാവ് ആര് ?

Aഎൻ ഗോപി

Bഅന്ദേശ്രീ

Cമേടസാനി മോഹൻ

Dനന്ദിനി സിദ്ധ റെഡ്ഢി

Answer:

B. അന്ദേശ്രീ

Read Explanation:

• തെലങ്കാനയുടെ ഔദ്യോഗിക ഗാനത്തിന് സംഗീതം നൽകിയത് - എം എം കീരവാണി


Related Questions:

ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ നടക്കുന്നത് ?
2025 ജൂലായിൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഗിൻജീ ഫോർട്ട് സ്ഥിചെയ്യുന്നത്?
ഗാന്ധിജി ജനിച്ച സംസ്ഥാനം
The ancient town Sarnath is in modern:
"Kamaksha' temple is located in the state of