Challenger App

No.1 PSC Learning App

1M+ Downloads
ആർക്കറിയാം എന്ന കഥയുടെ കർത്താവാര് ?

Aഎം .ടി വാസുദേവൻ നായർ

Bസക്കറിയ

Cആനന്ദ്

Dടി .പത്മനാഭൻ

Answer:

B. സക്കറിയ

Read Explanation:

  • മലയാള ചെറുകഥാ കൃത്തും നോവലിസ്റ്റും ആണ് പോൾസക്കറിയ

  • സക്കറിയയുടെ "ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും "എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് "വിധേയൻ "

  • പ്രധാനകൃതികൾ

    സലാംഅമേരിക്ക

    ഒരിടത്ത്

    ആർക്കറിയാം

    പ്രെയ്സ് ദ ലോർഡ്


Related Questions:

വംശാവലി ,ചരിഞ്ഞ സുഷിരങ്ങൾ ,പാതാളം ,അഭിനയ മുഹൂർത്തങ്ങൾ എന്നീ കഥകൾ ഉൾപ്പെടുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം ഏതാണ് ?

താഴെക്കൊടുത്തിരിക്കുന്ന നോവൽ ഭാഗം ഏതു കൃതിയിലുള്ളതാണെന്ന് കണ്ടെത്തുക.

ഹിമാലയത്തിന്റെ ചെരിവിലെ തണുത്ത രാത്രികളിൽ നിങ്ങളുറങ്ങിയിട്ടുണ്ടോ ? അടുത്ത രാത്രിയിലെ ഏകാന്തത മാത്രം ഓർക്കാനുള്ളപ്പോൾ? നവംബറിലും മേയിലും വാതിലുകളും ജാലകങ്ങളും അടഞ്ഞു കിടക്കുന്നു. തണുപ്പിന്റെയും ചൂടിന്റെയും വികാരങ്ങളേൽക്കാത്ത മരപ്പലകകൾ പാകിയ ഭിത്തികൾ ചുറ്റും. തുറന്ന ജാലകത്തിലൂടെ രാത്രി ഉറക്കം ഞെട്ടി കണ്ണു തുറക്കുമ്പോൾ പ്രപഞ്ചത്തിന്റെ ഒരു കീറിൽ പങ്കുപറ്റാനില്ല. ആകാശമില്ല, നക്ഷത്രങ്ങളില്ല, ഭൂമിയുടെ നിഴലുകളും നിലാവിൽ വിളറുന്ന വൃക്ഷത്തലപ്പുകളുമില്ല.

രണ്ടാം ലോക മഹായുദ്ധ കാലത്ത് റംഗൂണിൽ നിന്ന് ഇന്ത്യയിലെത്തിച്ചേരാൻ പി .കെ രാജരാജവർമ്മ നടത്തിയ സാഹസിക യാത്രയുടെ വിവരണമാണ് ഈ കൃതി .കൃതി ഏത് ?
"ബ്രാഹ്മണ ജ്ഞാനവ്യവസ്ഥയെ മുഴുവൻ അപര (other )മായി തിരിച്ചറിയുന്നതാണത് .അതിനാൽ കൃത്യമായ സ്വയം നിർവ്വചനത്തിന് ഇത് കൃതിയെ പ്രാപ്തമാക്കുന്നു .ദുരവസ്ഥയിൽ ആശാൻ പോലും സാവിത്രിയുടെ ദുരവസ്ഥയായാണ് കൃതിയെ മുഴുവൻ വിഭാവനം ചെയ്തതെന്നാലോചിക്കുമ്പോഴാണ് ............ന്റെ പ്രത്യയശാസ്ത്ര ദാർഡ്യം ബോധ്യപ്പെടുക " പ്രദീപൻ പാമ്പിരിക്കുന്ന് ഏത് കൃതിയെ പ്പറ്റിയാണ് ഇങ്ങനെ പറയുന്നത് ?
നീരാലിയൻ എന്ന കഥ രചിച്ചത് ആര്?