Challenger App

No.1 PSC Learning App

1M+ Downloads
1949 ൽ മഹാകവി ഉള്ളൂരിന്റെ അവതാരികയോടു കൂടി പ്രസിദ്ധീകരിക്കപ്പെട്ട ഒരു ജീവചരിത്ര ഗ്രന്ഥമാണ് സാഹിത്യകുശലൻ ശേഷഗിരി പ്രഭു .ഇതെഴുതിയതാരാണ് ?

Aതുറവൂർ മാധവപൈ

Bകെ .കെ .പണിക്കർ

Cകെ .എം .ഡാനിയൽ

Dകെ .എം.ജോർജ്ജ്

Answer:

A. തുറവൂർ മാധവപൈ


Related Questions:

ആർക്കറിയാം എന്ന കഥയുടെ കർത്താവാര് ?
"ബ്രാഹ്മണ ജ്ഞാനവ്യവസ്ഥയെ മുഴുവൻ അപര (other )മായി തിരിച്ചറിയുന്നതാണത് .അതിനാൽ കൃത്യമായ സ്വയം നിർവ്വചനത്തിന് ഇത് കൃതിയെ പ്രാപ്തമാക്കുന്നു .ദുരവസ്ഥയിൽ ആശാൻ പോലും സാവിത്രിയുടെ ദുരവസ്ഥയായാണ് കൃതിയെ മുഴുവൻ വിഭാവനം ചെയ്തതെന്നാലോചിക്കുമ്പോഴാണ് ............ന്റെ പ്രത്യയശാസ്ത്ര ദാർഡ്യം ബോധ്യപ്പെടുക " പ്രദീപൻ പാമ്പിരിക്കുന്ന് ഏത് കൃതിയെ പ്പറ്റിയാണ് ഇങ്ങനെ പറയുന്നത് ?
ആധുനിക ശാസ്ത്ര മുറകൾ പ്രകാരം പ്രകൃതി നിരീക്ഷണം നടത്തി വൃക്ഷലതാദികളുടെയും മറ്റ് സസ്യജാലങ്ങളുടെയും പട്ടിക തയ്യാറാക്കി വർഗീകരിക്കുകയും ചിത്രീകരിക്കുകയും ചെയ്തു ,കേരളാരാമം എന്നു കൂടി പേരുള്ള കൃതി ഏതാണ്?
തനത് മലയാള ലിപി കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നതിന്റെ തുടക്കമായി രചന എന്ന ലിപിവ്യവസ്ഥയിൽ തയ്യാറാക്കിയ തുമ്പപ്പൂ മുതൽ സൂര്യൻ വരെ എന്ന കൃതിയുടെ കർത്താവ് ആര് ?
സിനിമാറ്റിക് നോവൽ എന്ന് വിശേഷിപ്പിക്കാവുന്ന കൃതി ഏത്?