Challenger App

No.1 PSC Learning App

1M+ Downloads
'അപ്‌ഫന്റെ മകൾ' എന്ന കൃതിയുടെ രചയിതാവ് ?

Aവി.ടി.ഭട്ടത്തിരിപ്പാട്

Bലളിതാംബിക അന്തർജ്ജനം

Cഭവത്രാതൻ നമ്പൂതിരിപ്പാട്

Dകാരൂർ നീലകണ്‌ഠ പിള്ള

Answer:

C. ഭവത്രാതൻ നമ്പൂതിരിപ്പാട്

Read Explanation:

സ്വതന്ത്രകേരളത്തിൽ ശ്രദ്ധേയമായ പ്രാധാന്യം സൃഷ്ടിച്ച അപ്‌ഫന്റെ മകൾ എന്ന സാമൂഹിക കൃതിയുടെ രചയിതാവാണ് മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിപ്പാട്. പൂങ്കുല, മറുപുറം, ആത്മാഹൂതി എന്നിവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റു കൃതികൾ. 1931-ലാണ് അപ്‌ഫന്റെ മകൾ എഴുതപ്പെട്ടത്.


Related Questions:

പുതിയ മനുഷ്യൻ പുതിയ ലോകം - ആരുടെ ലേഖന സമാഹാരമാണ് ?
'Athma Kathakkoru Aamukham' is the autobiography of
വർത്തമാന പുസ്തകം എന്ന മലയാള യാത്രാവിവരണം രചിച്ചത് :
2016-ൽ വയലാർ അവാർഡ് നേടിയ യു. കെ. കുമാരന്റെ "തച്ചൻകുന്ന് സ്വരൂപം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?
മാണിക്യക്കല്ല് ആരുടെ കൃതിയാണ്?