Challenger App

No.1 PSC Learning App

1M+ Downloads
'കോഴിക്കോടിന്റെ കഥ' എന്ന കൃതിയുടെ കർത്താവ് ആര് ?

AMGS നാരായണൻ

BS. K. പൊറ്റെക്കാട്

Cസുകുമാർ അഴീക്കോട്

DM. മുകുന്ദൻ

Answer:

A. MGS നാരായണൻ

Read Explanation:

  • കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരംമാണ് 'കോഴിക്കോടിന്റെ കഥ' 
  • പ്രമുഖ ചരിത്രപണ്ഡിതനായ MGS നാരായണൻ എഴുതിയ ഈ ഗ്രന്ഥം 2001 ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത് 

Related Questions:

എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിക്കപ്പെട്ട കൃതി ഏത് ?
വ്യാകരണവും കവിതയും പ്രതിപാദിക്കുന്ന 14-ാം നൂറ്റാണ്ടിലെ സംസ്കൃതഗ്രന്ഥത്തിന്റെ പേര്?
ഭാരത പര്യടനം ഏതു വിഭാഗത്തിൽ പെടുന്ന കൃതിയാണ്?
“ ജയ ജയ കോമള കേരള ധരണിജയ ജയ മാമക പൂജിത ജനനിജയ ജയ പാവന ഭാരത ഹിരിണി " എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ?

Which among the following is/are not correct match?
1. Madhavikkutty – Chandanamarangal
2. O.V. Vijayan – Vargasamaram Swatwam
3. V.T. Bhattathirippad – Aphante Makal
4. Vijayalakshmi – Swayamvaram