App Logo

No.1 PSC Learning App

1M+ Downloads
മാനസി എന്ന കൃതിയുടെ രചയിതാവാര് ?

Aഎം മുകുന്ദൻ

Bകമലാ സുരയ്യ

Cചങ്ങമ്പുഴ

Dപി വത്സല

Answer:

B. കമലാ സുരയ്യ


Related Questions:

'ഹിരണ്യകശിപു' എന്ന നോവൽ പ്രതിനിധാനം ചെയ്യുന്ന നോവൽ വിഭാഗമേത്?
"സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ്?
മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ദർശനങ്ങളും ജീവിതവും പ്രമേയമാക്കി "നിർന്നിമേഷമായ് നിൽക്ക" എന്ന നോവൽ എഴുതിയത് ?
മലയാളത്തിലെ രണ്ടാമത്തെ വലിയ നോവൽ ഏതാണ് ?
മലയാളസാഹിത്യത്തിലെ ആദ്യത്തെ ബോധധാരാനോവൽ ഏതാണ്?