App Logo

No.1 PSC Learning App

1M+ Downloads
ഒന്നേകാൽ കോടി മലയാളികൾ' എന്ന കൃതിയുടെ കർത്താവാര്?

AV.T. ഭട്ടതിരിപ്പാട്

BE.M.S നമ്പൂതിരിപ്പാട്

CK.M പണിക്കർ

Dലളിതാംബിക അന്തർജനം

Answer:

B. E.M.S നമ്പൂതിരിപ്പാട്

Read Explanation:

ഇ എം എസ് ന്റെ പ്രധാന കൃതികൾ

  • ആത്മകഥ

  • മാർക്സിസവും മലയാള സാഹിത്യവും

  • മാർക്സിസം-ലെനിനിസം ഒരു പാഠപുസ്തകം

  • കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ

  • ഗാന്ധിയും ഗാന്ധിസവും

  • ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ

  • ഇ.എം.എസിന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ

  • മുൻ മുഖ്യമന്ത്രിയുടെ ഓർമ്മക്കുറിപ്പുകൾ

  • വായനയുടെ ആഴങ്ങളിൽ

  • കേരളം-മലയാളികളുടെ മാതൃഭൂമി

  • കേരളചരിത്രവും സംസ്കാരവും - ഒരു മാർക്സിസ്റ്റു വീക്ഷണം

  • ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനം

  • യൂറോകമ്യൂണിസവും ഇന്ത്യൻ വിപ്ലവവും

  • ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം

  • ഏഷ്യൻ ഡയറി

  • യൂറോപ്യൻ ഡയറി

  • എന്റെ പഞ്ചാബ് യാത്ര

  • കമ്യൂണിസം കെട്ടിപ്പെടുക്കുന്നവരുടെ കൂടെ

  • റഷ്യ-ചൈന സന്ദർശനങ്ങൾ

  • ബലിൻ ഡയറി

  • അർത്ഥശാസ്ത്രം


Related Questions:

' മുത്തുച്ചിപ്പി ' എന്ന കൃതി രചിച്ചതാര് ?
നളചരിതം ആട്ടക്കഥ എഴുതിയതാര്?
Name the author who has authored Tamil Grammar Book, Agattiyam (Akattiyam)?
'കരുണ' എന്ന കൃതി രചിച്ചതാര് ?
കോഴിക്കോട്ടെ മിഠായി തെരുവ് പശ്ചാത്തലമായുള്ള നോവൽ ഏത് ?